Section

malabari-logo-mobile

യുഡിഎഫ് ഭരണത്തില്‍ തൃപ്തിയില്ല; കെ ആര്‍ ഗൗരിയമ്മ

HIGHLIGHTS : തിരു: സംസ്ഥാനത്തെ ഇപ്പോള്‍ നിലനില്‍ക്കുന്ന ഭരണ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് തൃപ്തിയില്ലെന്ന്

downloadതിരു: സംസ്ഥാനത്തെ ഇപ്പോള്‍ നിലനില്‍ക്കുന്ന ഭരണ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് തൃപ്തിയില്ലെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. കോണ്‍ഗ്രസിനെ ഒറ്റക്ക് നിന്ന് ജയിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജയിക്കണമെങ്കില്‍ ലീഗിന്റെ വോട്ട് വേണമെന്നും ഗൗരിയമ്മ പറഞ്ഞു. വിലകയറ്റവും സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഗൗരിയമ്മ പറഞ്ഞു.

കൂടാതെ ഇപ്പോഴത്തെ ഭരണത്തില്‍ ആര്‍ക്കാണ് തൃപ്തിയെന്നും അവര്‍ തുറന്നടിച്ചു. നേരത്തെ തന്നെ പലകാര്യങ്ങളിലും സര്‍ക്കാരുമായി വിയോജിപ്പ് കാണിച്ച യുഡിഎഫ് ഘടക കക്ഷിയായ ഗൗരിയമ്മ രൂക്ഷമായ വിമര്‍ശനങ്ങളാണ് സംസ്ഥാന ഭരണത്തിനെതിരെ നടത്തിയത.്

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!