Section

malabari-logo-mobile

മോദി പിണറായി കുടിക്കാഴ്ച:കേരളത്തിലെ വികസനപദ്ധതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രം

HIGHLIGHTS : ദില്ലി :കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണയുറപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടമായി കുടിക്കാഴ്ച നടത്തി

pinarayi and pranab copyദില്ലി :കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണയുറപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടമായി കുടിക്കാഴ്ച നടത്തി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു കുടിക്കാഴ്ച. പ്രധാനമന്ത്രിയുടമായുള്ള കുടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്നും പ്രതീക്ഷതിനേക്കാള്‍ കുടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായെന്നും പിണറായി തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റബ്ബറിന്റെ താങ്ങുവില നിശ്ചയിക്കുന്നതില്‍ തത്വത്തില്‍ അംഗീകരാരം കിട്ടിയെന്നും താങ്ങുവിലക്ക് സംഭരണം നടത്തുമെന്നും പിണറായി പറഞ്ഞു.pinarayi modi copy

ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി വേഗത്തില്‍ പുര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകുമെന്ന് പ്രധാമനമന്ത്രിക്ക് ഉറപ്പ് നല്‍കിയതായും പിണറായി പറഞ്ഞു. സമ്പുര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാമെന്ന നിലയിലും സമ്പുര്‍ണ്ണ ശൗചാലയമെന്ന നിയിലും കേരളം രാജ്യത്തിന് മാതൃകയാണെന്ന് മോദദി കുടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.മോദിയുമായുള്ള പ്രഥമകൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന് ആറന്‍മുള കണ്ണാടിയാണ് സമ്മാനിച്ചത്.

sameeksha-malabarinews

പ്രധാനമന്ത്രിയെ കുടാതെ പിണറായി വിജയന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ജയ്റ്റിലി എന്നിവരെയും സന്ദര്‍ശിച്ചു,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!