Section

malabari-logo-mobile

മെഡിക്കല്‍ കൗണ്‍സില്‍ അഴിമതി ; സെക്രട്ടറിയെ പുറത്താക്കി.

HIGHLIGHTS : ദില്ലി : മെഡിക്കല്‍ കൗണ്‍സില്‍ അഴിമതിയുമായി ബന്നപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യസെക്രട്ടറി

ദില്ലി : മെഡിക്കല്‍ കൗണ്‍സില്‍ അഴിമതിയുമായി ബന്നപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യസെക്രട്ടറി സംഗീത ശര്‍മ്മയെ പുറത്താക്കി.

 

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്താക്കിയത്.

sameeksha-malabarinews

 
മെഡിക്കല്‍ കൗണ്‍സില്‍ അഴിമതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ തടസ്സം നില്‍കുന്നുവെന്നതാണ് വര്‍ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!