Section

malabari-logo-mobile

മുല്ലപ്പരിയാറില്‍ പുതിയ പഠനം അനുവദിക്കരുത് ; തമിഴ്‌നാട്

HIGHLIGHTS : മുല്ലപ്പെരിയാറില്‍ പുതിയ പഠനം നടത്താന്‍ കേരളത്തിനെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കി. നീരൊഴുക്ക് ...

മുല്ലപ്പെരിയാറില്‍ പുതിയ പഠനം നടത്താന്‍ കേരളത്തിനെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കി.

നീരൊഴുക്ക് സംബന്ധിച്ച പഠനം തടയാന്‍ നടപടിവേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

sameeksha-malabarinews

കൂടാതെ ജലനിരപ്പ് അളക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും ഇക്കാര്യം ഉന്നതാധികാര സമിതിയുടെ പരിഗണയിലാണെന്നും മാണ് തമിഴ്‌നാടിന്റെ വാദം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!