Section

malabari-logo-mobile

മുഖംമൂടി പര്‍ദ: ഫസല്‍ഗഫൂര്‍ തുറന്ന പോരിന്‌

HIGHLIGHTS : കോഴിക്കോട്‌ :മുഖംമൂടി പര്‍ദയെക്കുറിച്ച്‌ താന്‍ നടത്തിയ അഭിപ്രായത്തെ മുന്‍നിര്‍ത്തി ന്യൂനപക്ഷകമ്മീഷന്‍ നല്‍കിയ നോട്ടീസിനെതിരെ മനുഷ്യാവകാശകമ്മീഷനെ സമ...

pardha fasal gafoorകോഴിക്കോട്‌ :മുഖംമൂടി പര്‍ദയെക്കുറിച്ച്‌ താന്‍ നടത്തിയ അഭിപ്രായത്തെ മുന്‍നിര്‍ത്തി ന്യൂനപക്ഷകമ്മീഷന്‍ നല്‍കിയ നോട്ടീസിനെതിരെ മനുഷ്യാവകാശകമ്മീഷനെ സമീപിക്കുമെന്ന്‌ ഡോ ഫസല്‍ ഗഫൂര്‍ ഈ രാജ്യത്ത്‌ അഭിപ്രായം പറയാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ലെന്നും മനുഷ്യാവകാശകമ്മീഷന്റെ നിലപാടറിഞ്ഞ ശേഷം നോട്ടീസിന്‌ മറുപടി നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

മുഖമൂടി പര്‍ദ്ദകള്‍ ഇസ്ലാമികമാണന്നെ വാദം ശരിയല്ലന്ന്‌ ഫസല്‍ഗഫൂര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസതാവന മതയാഥാസ്ഥിക നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടെ ഈ പ്രസ്‌താവന മുസ്ലീം സമുദായത്തിന്‌ അസംതൃപ്‌തിയും പ്രതിഷേധവും ഉണ്ടാക്കിയെന്ന്‌ പറഞ്ഞാണ്‌ സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ വീരാന്‍കുട്ടി ഫസല്‍ഗഫൂറിന്‌ നോട്ടീസ്‌ നല്‍കിയത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!