Section

malabari-logo-mobile

മഴ തുടങ്ങി പരപ്പനങ്ങാടി ബസ്റ്റാന്റിലെ കടകളിലേക്ക് അഴുക്കുവെള്ളം കയറി

HIGHLIGHTS : പരപ്പനങ്ങാടിയിലെ അഴുക്കുചാലുകള്‍ യഥാസമയം വൃത്തയാക്കാത്തതിനെ തുടര്‍ന്ന്

പരപ്പനങ്ങാടി :പരപ്പനങ്ങാടിയിലെ അഴുക്കുചാലുകള്‍ യഥാസമയം വൃത്തയാക്കാത്തതിനെ തുടര്‍ന്ന് മഴ കനത്തതോടെ പരപ്പനങ്ങാടി ബസ്റ്റാന്റിലെ കടകളിലേക്ക് അഴുക്ക് വെള്ളം കയറി.

ഇവിടെ ഡ്രൈനേജ് നിര്‍മ്മാണം അശാസ്്ത്രീയമായതിനാലും വേനല്‍ക്കാലത്തു തന്നെ അഴുക്കുചാല്‍ വൃത്തിയാക്കാത്തതുമാണ് ഇങ്ങിനെ വെള്ളം കയറുന്നതെന്ന് വ്യാപരികള്‍ പരാതിപ്പെട്ടു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!