Section

malabari-logo-mobile

മഴയെ അവഗണിച്ച് പരപ്പനങ്ങാടിക്കാര്‍ ആവേശ തിമര്‍പ്പില്‍

HIGHLIGHTS : പരപ്പനങ്ങാടി: കനത്ത മഴയെ അവഗണിച്ച്് ആയിരങ്ങള്‍ ആവേശതിമര്‍പ്പിലാറാടിയ അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനഘോഷയാ്രത അവിസ്മണയമാ...


പരപ്പനങ്ങാടി: കനത്ത മഴയെ അവഗണിച്ച്് ആയിരങ്ങള്‍ ആവേശതിമര്‍പ്പിലാറാടിയ അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനഘോഷയാ്രത അവിസ്മണയമായി.

സ്ത്രീകളും കുട്ടികളുമടക്കം മഴയെ കൂസാതെ റാലിയില്‍ അണിചേര്‍ന്നു.

sameeksha-malabarinews

വിദ്യാര്‍ത്ഥിനികളുടെ ബാന്റ് മേളത്തിന് വാശിങ്കാരിമേളം ജൂഡോപ്രദര്‍ശനം, കോല്‍ക്കളി, ദഫ്മുട്ട്, എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് തടിച്ചു കുടിയത്.
ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ ………..

 

 

 

photo shine tanur

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!