Section

malabari-logo-mobile

മലയാളികളുടെ പഞ്ചവര്‍ണക്കിളി മഞ്ജുവാര്യര്‍ തിരിച്ചെത്തുന്നു.

HIGHLIGHTS : മലയാള സിനിമരംഗത്തെ ഒരുകാലഘട്ടത്തിലെ ഇഷ്ടനായികയായിരുന്ന മലാളത്തിന്റെ സ്വന്തം മഞജുവാര്യര്‍ വീണ്ടു

മലയാള സിനിമരംഗത്തെ ഒരുകാലഘട്ടത്തിലെ ഇഷ്ടനായികയായിരുന്ന മലാളത്തിന്റെ സ്വന്തം മഞജുവാര്യര്‍ വീണ്ടും കലാരംഗത്തേക്ക് തിരിച്ചെത്തുന്നു.

വിവാഹശേഷം രംഗമൊഴിഞ്ഞ ഈ കലാകാരിയുടെ തിരിച്ചുവരവ് സിനമയിലേക്കല്ല, മറിച്ച് തനിക്കേറ്റവും ഇഷ്ടപെട്ട നൃത്തലോകത്തേക്കാണ്.

sameeksha-malabarinews

ഒക്ടോബര്‍ 24 ന് വിദ്യാരംഗ ദിനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നൃത്തമണ്ഡപത്തില്‍ കുച്ചുപ്പിടിയില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഈ അനുഗ്രഹീത കലാകാരി ഗീത പത്മകുമാറിന്റെ ശക്ഷണത്തിലാണ് ഒരു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന കുച്ചുപ്പിടി നൃത്തം അവതരിപ്പിക്കുന്നത്.

കലോല്‍സവ വേദികളില്‍ ഭരതനാട്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച്, രണ്ട്തവണ കാലാതിലകമായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന മജ്ഞു പിന്നെ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!