Section

malabari-logo-mobile

മലയാളം സര്‍വകലാശാലയില്‍ പ്രകൃതിപഠന കാംപും ശില്‍പശാലയും

HIGHLIGHTS : തിരൂര്‍: മലയാള സര്‍വകലാശാലയിലെ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിന് പ്രകൃതിപഠന കാംപും സാമൂഹ്യശാസ്ത്രപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്ത...

തിരൂര്‍: മലയാള സര്‍വകലാശാലയിലെ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിന് പ്രകൃതിപഠന കാംപും സാമൂഹ്യശാസ്ത്രപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15, 16 തിയതികളില്‍ ദ്വിദിന ടെക്‌നിക്കല്‍ റൈറ്റിങ് ശില്‍പശാലയും നടത്തുമെ് വൈസ് ചാന്‍സലര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!