Section

malabari-logo-mobile

ബജറ്റില്‍ മലപ്പുറത്തുകാര്‍ക്ക്

HIGHLIGHTS : ബജറ്റിന്റെ ആദ്യഭാഗങ്ങളില്‍ തന്നെ മലപ്പുറത്തിന് തുക വകയിരുത്തിയത് മലപ്പുറത്തുകാര്‍ക്ക് ബജറ്റ് ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

ബജറ്റിന്റെ ആദ്യഭാഗങ്ങളില്‍ തന്നെ മലപ്പുറത്തിന് തുക വകയിരുത്തിയത് മലപ്പുറത്തുകാര്‍ക്ക്  ബജറ്റ് ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

 

മലപ്പുറം കോട്ടയ്ക്കലില്‍ ആയുര്‍വേദ യൂണിവേഴ്‌സിറ്റിക്കായി 100 കോടി രൂപയും

sameeksha-malabarinews

താനൂരില്‍ പുതിയ തുറമുഖം നിര്‍മ്മിക്കാനും.

മലപ്പുറത്ത് എഡ്യു. ഹെല്‍ത്ത് സിറ്റി,എടപ്പാളില്‍ ഡ്രൈവിങ് പരിശീലന കേന്ദ്രവും.

മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.

തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് 50 ലക്ഷം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!