Section

malabari-logo-mobile

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കും;ലീഗ്

HIGHLIGHTS : മലപ്പുറം: ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ ലീഗ് തീരുമാനം. ഇ അ...

മലപ്പുറം: ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ ലീഗ് തീരുമാനം. ഇ അഹമ്മദിനോളം സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയെന്നതും അഹമ്മദിന് ലഭിച്ച വന്‍ഭൂരിപക്ഷം നിലനിര്‍ത്തുക എന്നുള്ളതും ലീഗിന് വെല്ലുവിളിയാകും.

സംസ്ഥാനത്തെ എക്കാലത്തെയും മികച്ച ഭൂരിപക്ഷമായ ഒരു ലക്ഷത്തി തൊണ്ണൂറ്റിനാലായിരം വോട്ടിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് എതിര്‍ സ്ഥാനാര്‍ത്ഥിയായ പി കെ സൈബയെ പരാജയപ്പെടുത്തിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!