Section

malabari-logo-mobile

മമ്പുറം ബൈപ്പാസില്‍ വാഹനാപകടം

HIGHLIGHTS : ചെമ്മാട്: മമ്പുറം ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 3പേര്‍ക്ക് പരിക്ക്പറ്റി.

ചെമ്മാട്:  മമ്പുറം ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 3പേര്‍ക്ക് പരിക്ക്പറ്റി.

ബൈക്ക് ഓടിച്ചിരുന്ന ഓട്ടോ ഡ്രൈവറായ തിരൂരങ്ങാടി സ്വദേശി ഒ. സെയ്തലവി, കാറിലുണ്ടായിരുന്ന കുണ്ടോട്ടി സ്വദേശികളായ അന്‍വര്‍ സമീര്‍(36), ഷംസീര്‍(28) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. നിസാര പരിക്കുപറ്റിയ ഇവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!