HIGHLIGHTS : പരപ്പനങ്ങാടി: മന്നത്ത് പത്മനാഭന്റെ 140 ാം ജന്മദിനം പരപ്പനങ്ങാടി ഗ്ലോബല്‍ നായര്‍ സേവാസമാജം ആസ്ഥാനത്ത് നടത്തി. പ്രവീണ്‍കുമാര്‍.പി, രാമാനുജനച്ഛന്‍.പി,...
പരപ്പനങ്ങാടി: മന്നത്ത് പത്മനാഭന്റെ 140 ാം ജന്മദിനം പരപ്പനങ്ങാടി ഗ്ലോബല്‍ നായര്‍ സേവാസമാജം ആസ്ഥാനത്ത് നടത്തി. പ്രവീണ്‍കുമാര്‍.പി, രാമാനുജനച്ഛന്‍.പി, സദാശിവന്‍.സി, കാരയില്‍ ബാലന്‍, പ്രശാന്ത് കേടക്കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക