Section

malabari-logo-mobile

മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു

HIGHLIGHTS : തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്തേക്ക് പോകാനായാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. ...

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്തേക്ക് പോകാനായാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ 15 ദിവസത്തേക്കാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ ഏഴുദിവസത്തില്‍ കൂടുതല്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റൊരു മന്ത്രിക്ക് വകുപ്പ് ചുമതല കൈമാറാറുണ്ട്.

sameeksha-malabarinews

തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് അദേഹം അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!