Section

malabari-logo-mobile

മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി ലോണുകള്‍ എഴുതി തള്ളി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വ്വീസ ബാങ്ക് മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം എഴുതി തള്ളിയ വായ്പകളുടെ രേഖകള്‍ ഗ്രാമപഞ്ചായത്ത് ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വ്വീസ ബാങ്ക് മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം എഴുതി തള്ളിയ വായ്പകളുടെ രേഖകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ബാങ്ക് പരിസരത്ത് വച്ച് നടന്ന യോഗത്തില്‍ വിതരണം ചെയ്തു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!