Section

malabari-logo-mobile

മണല്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു.

HIGHLIGHTS : തിരൂര്‍: ഭാരതപ്പുഴയില്‍ മണലെടുക്കുന്നതിനിടെ തോണിമറിഞ്ഞ് യുവാവ് മരിച്ചു.

തിരൂര്‍: ഭാരതപ്പുഴയില്‍ മണലെടുക്കുന്നതിനിടെ തോണിമറിഞ്ഞ് യുവാവ് മരിച്ചു. പൊന്നാനി സ്വദേശി റിയാസ് (28) ആണ് മരിച്ചത്. ഇന്നു രാവിലെ 7 മണിക്കാണ് സംഭവം. ഭാരതപ്പുഴയിലെ പടിഞ്ഞാറെക്കടവില്‍ വെച്ചാണ് അപകടം ഉണ്ടായത്.

 

പുഴയില്‍ മുങ്ങിത്താണ റിയാസിനെ നാട്ടുകാര്‍ രക്ഷിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!