Section

malabari-logo-mobile

മഞ്ജുവിനെ ഇരു കയ്യും നീട്ടി സ്വീകരിക്കും; റോമ

HIGHLIGHTS : മഞ്ജുവാര്യര്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത് ഇരു കയ്യും

മഞ്ജുവാര്യര്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത് ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് റോമ. മഞ്ജുവിന്റെ മടങ്ങി വരവ് മലയാള സിനിമയിലെ ചില നായികമാര്‍ക്ക് അത്ര സുഖിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെയാണ് റോമയുടെ ഈ പ്രതികരണം.

തനിക്ക് വളരെ പ്രചോദനം നല്‍കിയിട്ടുള്ള നടിയാണ് മഞ്ജുവാര്യരെന്നും കഴിവുള്ളവരെ അംഗീകരിക്കുന്നതില്‍ യാതൊരു തെറ്റില്ലെന്നും റോമ പറഞ്ഞു.

sameeksha-malabarinews

മഞ്ജുവിന്റെ ഈ മടങ്ങി വരവില്‍ അവരോടൊപ്പം തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുള്ളതായും റോമ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!