Section

malabari-logo-mobile

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

HIGHLIGHTS : തിരൂരങ്ങാടി : 5-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മൂന്നിയൂര്‍ പാറേക്കാവ് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന

വീണാലുങ്ങല്‍ സെയ്തലവി(33)നെ യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ ഭാര്യയും മറ്റ് മക്കളും ഇല്ലാത്ത സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.

sameeksha-malabarinews

സംഭവത്തെകുറിച്ച് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. സ്ഥിരം മദ്യപാനിയാണ് ഇയാള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!