Section

malabari-logo-mobile

ഭൂമി തട്ടിപ്പ്‌ കേസില്‍ സലീംരീജിനും കൂട്ടുപ്രതികള്‍ക്കും ജാമ്യം

HIGHLIGHTS : കൊച്ചി: ഭൂമി തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനും കൂട്ടുപ്രതികളായ ഏഴുപേര്‍ക്കും ജാമ്യം. ഉപാധികളോടെയാണ്‌ തിരവനന്തപരം

Gunman-saleem rajകൊച്ചി: ഭൂമി തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനും കൂട്ടുപ്രതികളായ ഏഴുപേര്‍ക്കും ജാമ്യം. ഉപാധികളോടെയാണ്‌ തിരവനന്തപരം പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചത്‌. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്‌.

എല്ലാ ശനിയാഴ്‌ചയും സിബിഐയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണം എന്നും ഉപാധിയുണ്ട.്‌

sameeksha-malabarinews

കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ്‌ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മെന്‍മാനായ സലീംരാജിനെതിരെയുള്ള കേസ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!