Section

malabari-logo-mobile

ബി ഇ എം സ്‌കൂളില്‍ അടിപിടി ; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി ഇ എം ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി  ബി ഇ എം ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. കുത്തേറ്റ ആവില്‍ ബീച്ചിലെ സുറാക്കത്ത്(15) നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബുധനാഴ്ച്ച ഉച്ചയ്ക്ക് സ്‌കൂള്‍ പരിസരത്ത് അടിയുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!