Section

malabari-logo-mobile

ബഹ്‌റൈനില്‍ തൃശൂര്‍ സ്വദേശിനി നിര്യാതയായി

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ ഹൗസ്‌മെയ്ഡ് ആയി ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി മണലിത്തറ അജിത(45)നിര്യാതയായി. നാലുമാസമായി സല്‍മാനിയ മെഡിക്കല്‍

മനാമ: ബഹ്‌റൈനില്‍ ഹൗസ്‌മെയ്ഡ് ആയി ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി മണലിത്തറ അജിത(45)നിര്യാതയായി. നാലുമാസമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു. 10 വര്‍ഷത്തിലധികമായി ബഹ്‌റൈനലാണ്. പിതാവ്;പരേതനായ കളരിക്കല്‍ കുഞ്ഞുണ്ണി. മാതാവ്: മാധവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!