Section

malabari-logo-mobile

ബലിപെരുന്നാള്‍ 27 ന്

HIGHLIGHTS : തിരു : ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ഒക്ടോബര്‍ 27

തിരു : ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ഒക്ടോബര്‍ 27 നായിരിക്കുമെന്ന് പാളയം ഇമാം മൗലവി ജമാലുദീന്‍ മങ്കടയും ദക്ഷിണ കേരള ജമയ്യത്തുല്‍ ഉലമ സെക്രട്ടറി തൊട്ടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്ത പ്രസാതാവനയിലൂടെ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് മാസം 30 പൂര്‍ത്തിയാക്കി ബക്രീദ് ആഘോഷിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!