Section

malabari-logo-mobile

ഫേസ്ബുക്കില്‍ ഫോട്ടോ ചേര്‍ക്കുന്നത് മതവിരുദ്ധം; സുന്നി പുരോഹിതര്‍

HIGHLIGHTS : ഉത്തര്‍പ്രദേശ്: സോഷ്യല്‍ നെറ്റ്വക്കിങ് സൈറ്റുകളില്‍ ഫോട്ടോ ചേര്‍ക്കുന്നത്

ഉത്തര്‍പ്രദേശ്: സോഷ്യല്‍ നെറ്റ്വക്കിങ് സൈറ്റുകളില്‍ ഫോട്ടോ ചേര്‍ക്കുന്നത് ഇസ്ലാം  മതവിരുദ്ധമാണെന്ന് ഒരു വിഭാഗം സുന്നി മത പുരോഹിതര്‍ വ്യക്തമാക്കി.

കാണ്‍പൂരിലെ ഒരു മതവിശ്വാസി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഫോട്ടോ ചേര്‍ക്കുന്നത് ഇസ്ലാം മതവിശ്വാസ പ്രകാരം ശരിയാണോ എന്നു ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഫോട്ടോ ചേര്‍ക്കുന്നത് തെറ്റാണെന്ന ആല ഹര്‍സത് ദര്‍ഗയുമായി ബന്ധപ്പെട്ട ‘മന്‍സര്‍-ഇ-ഇസ്ലാം’ എന്ന സംഘടന ഫത്വ പുറപ്പെടുവിച്ചത്.

sameeksha-malabarinews

വിവാഹ പരസ്യങ്ങള്‍ക്കായി വെബ്‌സൈറ്റുകളില്‍ ഫോട്ടോ ഇടുന്നതും തെറ്റാണെന്നും അതെ സമയം വ്യക്തി വിവരങ്ങള്‍ നല്‍കുന്നതും പാസ്പോര്‍ട്ടിനുവേണ്ടി ഫോട്ടോ നല്‍കുന്നതിലും തെറ്റില്ലെന്നും സംഘടന വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!