Section

malabari-logo-mobile

ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍

HIGHLIGHTS : വളളിക്കുന്ന്‌: മലപ്പുറം ജില്ലാ സി ഡിവിഷന്‍ ഫുട്‌ബോള്‍

വളളിക്കുന്ന്‌: മലപ്പുറം ജില്ലാ സി ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് ഫാല്‍ക്കണ്‍സ് വള്ളിക്കുന്ന് സെലക്ഷന്‍ ട്രയല്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ കിറ്റുമായി ഞായറാഴ്ച രാവിലെ എട്ടിന് സര്‍വകലാശാലാ സ്റ്റേഡിയത്തിലെത്തണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9656800727.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!