Section

malabari-logo-mobile

പ്രേക്ഷകര്‍ക്കാശ്വാസം ;ടിവി പരസ്യങ്ങളുടെ നീളം കുറയും

HIGHLIGHTS : ന്യൂഡല്‍ഹി: ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്‍ദേശം. മണിക്കൂറില്‍ 12 മിനിറ്റിലധികം ...

ന്യൂഡല്‍ഹി: ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്‍ദേശം. മണിക്കൂറില്‍ 12 മിനിറ്റിലധികം പരസ്യം പാടില്ല. ടിവി പരിപാടികളുടെ ആസ്വാദകര്‍ക്ക് സന്തോഷം പകരുന്നതാണ് ട്രായ്തീരുമാനം.

അതെസമയം പുതിയ നയത്തില്‍ മാറ്റം വരുത്തണമെന്ന നിലപാടാണ് പരസ്യക്കമ്പനികള്‍ക്ക്. പരസ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് അവര്‍ വിലയിരുത്തുന്നു. ഈ തീരുമാനം പരസ്യദാതാക്കള്‍ക്കും ഏജന്‍സികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

sameeksha-malabarinews

വിപണിതാല്‍പ്പര്യമാണ് പരസ്യനിരക്ക് നിര്‍ണയിക്കുന്നതെന്ന് ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ സെക്രട്ടറി ശൈലേഷ്ഷാ ചൂണ്ടിക്കാട്ടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!