Section

malabari-logo-mobile

പ്രതിരോധമന്ത്രി ആന്റണിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി?

HIGHLIGHTS : ന്യൂഡല്‍ഹി : പ്രതിരോധമന്ത്രി എ . കെ ആന്റണിയുടെ ഓഫീസില്‍ നിന്ന് അതീവ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. ഫെബ്രുവരി 15 നാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത് അധി...

ന്യൂഡല്‍ഹി : പ്രതിരോധമന്ത്രി എ . കെ ആന്റണിയുടെ ഓഫീസില്‍ നിന്ന് അതീവ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം.

 

ഫെബ്രുവരി 15 നാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ പ്രധിരോധമന്ത്രാലയം സംഭവത്തെകുറിച്ചന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയാണ് അന്വേഷിക്കുന്നത്.

sameeksha-malabarinews

 

ഓഫീസില്‍ പരിശോധനക്കെത്തിയ സൈനിക ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ചോര്‍ത്തുന്ന കാര്യം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും ഇതിനുസമാനമായ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെ കുറിച്ച് കരസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!