Section

malabari-logo-mobile

പെട്രോള്‍ വില വാണ്ടും കൂട്ടി.

HIGHLIGHTS : ദില്ലി : പെട്രോളിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു

ദില്ലി : പെട്രോളിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 70 പൈസയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രിയോടെ പുതിയ നിരക്ക് നിലവില്‍ വരും.

രൂപയുടെ മൂല്യം കുറഞ്ഞതാണ് എണ്ണയുടെ വില വര്‍ദ്ധിപ്പികാന്‍ കാരണം എന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!