Section

malabari-logo-mobile

പെട്രോള്‍ വിലയിലെ കുറവ് ; ഗോവയിലെ പമ്പുകളില്‍ വന്‍ തിരക്ക്.

HIGHLIGHTS : പനാജി: ഗോവയില്‍ പെട്രോള്‍ വില 11 രൂപ കുറച്ചതോടെ സംസ്ഥാനത്തെ പെട്രോള്‍

പനാജി: ഗോവയില്‍ പെട്രോള്‍ വില 11 രൂപ കുറച്ചതോടെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ വന്‍തിരക്കാണനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
അതിരാവിലെ മുതല്‍ ഓരോ പെട്രോള്‍ പമ്പിനുമുന്നിലും നീണ്ടനിരയാണുള്ളത്. എല്ലാം വാഹനങ്ങളിലും തന്നെ ഫുള്‍ടാങ്ക് എണ്ണ അടിച്ചതോടെ പല പമ്പുകളും മണിക്കൂറുകള്‍ കൊണ്ടുതന്നെ കാലിയായി. തുടര്‍ന്ന് എണ്ണ കമ്പനികളില്‍ നിന്നും കൂടുതല്‍ പെട്രോള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!