Section

malabari-logo-mobile

പെട്രോളിന് ലിറ്ററിന് 10 രൂപ കൂട്ടും : ഐ.ഒ.സി

HIGHLIGHTS : ദില്ലി : പെട്രോളിന് എക്‌സൈസ് തീരുവ കുറച്ചില്ലെങ്കില്‍ വില ലിറ്റിന് 10 കൂട്ടേണ്ടി വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ് ബൂട...

ദില്ലി : പെട്രോളിന് എക്‌സൈസ് തീരുവ കുറച്ചില്ലെങ്കില്‍ വില ലിറ്റിന് 10 കൂട്ടേണ്ടി വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ് ബൂട്ടോല പറഞ്ഞു.

എനിയും വില വര്‍ദ്ധിപ്പിക്കാതിരുന്നാല്‍ ഇന്ധന ദൗര്‍ഭല്ലയത രൂക്ഷമായി തീരുമെന്നുംഅദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

നഷ്ടം സര്‍ക്കാര്‍ നികത്തിയില്ലെങ്കില്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പികുക മാത്രമേ വഴിയൊളളുവെന്ന് ഇന്ത്യനോയില്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ ലിററിന്‍മേല്‍ 8.04 രൂപ യുടെ നഷ്ടം സഹിച്ചുകൊണ്ടാണ് കമ്പനി പെട്രോള്‍ വില്‍കുന്നതെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.

പെട്രോള്‍ വിലയിലുണ്ടായികൊണ്ടിരിക്കുന്ന വര്‍ദ്ധനവിനെ ഭയാശങ്കയോടെയാണ് ആളുകള്‍ നോക്കികാണുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!