Section

malabari-logo-mobile

പെട്രോള്‍ ഡീസല്‍ വില കുറച്ചു

HIGHLIGHTS : ദില്ലി: രാജ്യത്ത്‌ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന്‌ 31 പൈസയും ഡീസലിന്‌ 71 പൈസയുമാണ്‌ കുറച്ചിരിക്കുന്നത്‌. പുതുക്കിയ നിരക്ക്‌...

petrolദില്ലി: രാജ്യത്ത്‌ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന്‌ 31 പൈസയും ഡീസലിന്‌ 71 പൈസയുമാണ്‌ കുറച്ചിരിക്കുന്നത്‌. പുതുക്കിയ നിരക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

അന്താരാഷ്ട്ര വിരണിയില്‍ ക്രൂഡ്‌ ഓയിലിന്റെ വില കുറഞ്ഞതാണ്‌ ഇന്ധന വില കുറയാന്‍ കാരണമായത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!