Section

malabari-logo-mobile

പൂവാലന്‍മാര്‍ക്കിനി പാസ്‌പോര്‍ട്ടില്ല

HIGHLIGHTS : കേരളത്തിലെ പൂവാലന്‍മാര്‍ തല്‍ക്കാലം പേടിക്കേണ്ട !

ഗ്വാളിയോര്‍ : കേരളത്തിലെ പൂവാലന്‍മാര്‍ തല്‍ക്കാലം പേടിക്കേണ്ട !

സ്ത്രീകളെ ശല്യപ്പെടുത്തുന്ന പൂവാലന്‍മാര്‍ക്ക് പാസ്‌പോര്‍ട്ടും ഡ്രൈവിങ്ങ് ലൈസന്‍സും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കാനൊരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

sameeksha-malabarinews

പൂവാലശല്യമുണ്ടായാല്‍ പരാതിപ്പെടാന്‍ സൗജന്യമായി വിളിക്കാവുന്ന ടോള്‍ഫ്രീ നമ്പറും സര്‍ക്കാര്‍ പ്രഖ്യാപിക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!