Section

malabari-logo-mobile

പൂക്കളും ഓണ സദ്യയുമായി വിദ്യാലയങ്ങളും ഓഫീസുകളും

HIGHLIGHTS : മലപ്പുറം : കേരളത്തിലെ വിദ്യാലയങ്ങള്‍

മലപ്പുറം : കേരളത്തിലെ വിദ്യാലയങ്ങള്‍ ഇന്ന് ഓണാഷോഷ തിമിര്‍പ്പിലായിരുന്നു. ഓണപ്പൂക്കളും, ഓണസദ്യയും ഓണക്കളികളുമായി വിദ്യാര്ത്ഥികളും അ്ധ്യാപകരും പൊന്നോണത്തെ വരവേറ്റു. ഗണിത വര്‍ഷാചരണത്തിന്റെ ഭാഗമായി ഗണിത പൂക്കളങ്ങളാണ് മിക്ക വിദ്യാലയങ്ങളിലും ഒരുക്കിയത്.

വിദ്യാലയങ്ങള്‍ക്ക് പുറമെ വിവധ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളിലും ഇന്ന് ഓണാഘോഷങ്ങള്‍ നടന്നു. കേരളീയ ശൈലിയില്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് പുരുഷന്‍മാരും, സെറ്റ് സാരിയണിഞ്ഞ് സ്ത്രീകളും പൂക്കളമൊരുക്കാന്‍ ഒത്തുകൂടി.

sameeksha-malabarinews

എന്തായാലും വിപണിയിലെ പൂക്കളുടെയും സദ്യവട്ടങ്ങളുടെയും ഉയര്‍ന്ന വില പൂക്കളങ്ങളുടെയും സദ്യവട്ടങ്ങളുടെയും മാര്‌റ് കുറച്ചില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!