Section

malabari-logo-mobile

പുട്ടിനെതിരെ ഡ്രൈവര്‍മാര്‍ മോസ്‌കോ വളഞ്ഞു.

HIGHLIGHTS : അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്ന വഌഡിമിര്‍ പുട്ടിനെതിരെ വന്‍ പ്രതിഷേധം.

വാഹനങ്ങളുമായെത്തിയ നൂറുകണക്കിന് ഡ്രൈവര്‍മാരാണ് പുട്ടിന്‍
രാജിവെക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തിയത്.

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മോസ്‌കോയില്‍ നടക്കുന്ന രണ്ടാമത്തെ ഓട്ടോറാലിയാണിത്.

sameeksha-malabarinews

വെള്ളബലൂണുകളും നാടകളും കെട്ടി അലങ്കരിച്ച വാഹനങ്ങളാണ് റാലിയില്‍ അണിനിരന്നത്. നിരവധി പ്രശസ്തര്‍ റാലിയില്‍ പങ്കെടുത്തു. മാര്‍ച്ച് നാലിനാണ് റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!