Section

malabari-logo-mobile

പാലക്കല്‍ വാനും മിനി ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂരങ്ങാടി: നാഷ്ണല്‍ ഹൈവെ17 ല്‍ പാലക്കലില്‍ വാനും മിനി ലോറിയും

തിരൂരങ്ങാടി: നാഷ്ണല്‍ ഹൈവെ17 ല്‍ പാലക്കലില്‍ വാനും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് പരിക്കേറ്റു. വാന്‍ യാത്രക്കാരായ കോഴിക്കോട് കോടമ്പുഴ താണിയത്ത് റിഷാദ്(29), താണിക്കല്‍ ഷാനിക്ക്(23), ഷമീര്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!