Section

malabari-logo-mobile

പാലകണ്ടി കൃഷ്ണന്‍ കുട്ടി(48)

HIGHLIGHTS : പരപ്പനങ്ങാടി: പാലകണ്ടി കൃഷ്ണന്‍ കുട്ടി(48)  നിര്യാതനായി.തിരൂരങ്ങാടി തഹസില്‍ദാര്‍ ഓഫീസിലെ ഡ്രൈവറാണ്. ഭാര്യ ബേബി. മക്കള്‍ കിഷോര്‍, കിരണ്‍. മാതാവ്: കു...

പരപ്പനങ്ങാടി: പാലകണ്ടി കൃഷ്ണന്‍ കുട്ടി(48)  നിര്യാതനായി.തിരൂരങ്ങാടി തഹസില്‍ദാര്‍ ഓഫീസിലെ ഡ്രൈവറാണ്. ഭാര്യ ബേബി. മക്കള്‍ കിഷോര്‍, കിരണ്‍. മാതാവ്: കുഞ്ഞാക്ക എന്ന സരോജിനി. സഹോദരങ്ങള്‍ ലീല, ഗൗരി, സുനിത, അനിത, ഷാജി, ലിജിത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!