Section

malabari-logo-mobile

പാര്‍ട്ടിക്കെതിരായ കടന്നാക്രമണം പിണറായി

HIGHLIGHTS : കോഴിക്കോട് : വി.എസിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാതെ പാര്‍ട്ടിയെ പാര്‍ട്ടിയെ ഉപയോഗിച്ച് പാര്‍ട്ടിയെ ഉപയോഗിച്ച് പിണറായി പ്രതിരോധിക്കുന്നു.

കോഴിക്കോട് : വി.എസിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാതെ പാര്‍ട്ടിയെ പാര്‍ട്ടിയെ ഉപയോഗിച്ച് പാര്‍ട്ടിയെ ഉപയോഗിച്ച് പിണറായി പ്രതിരോധിക്കുന്നു.

പാര്‍ട്ടിക്കെതിരായ കടന്നാക്രമണം ജനങ്ങളെ ചെറുക്കാന്‍ പാര്‍ട്ടിയും സഖാക്കളും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയത്താണ് പിണറായി പ്രതികരിച്ചത്.
വി എസ് മറുപടി പറയാത്ത വിവാദ പരാമര്‍ശങ്ങള്‍ സംഘടനയ്ക്കകത്ത് ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുക്കും. താനെന്നെല്ല പാര്‍ട്ടിയിലെ ഉത്തരവാദിത്വപ്പെട്ട ആരും ഇതിനോട് പ്രതികരിക്കരുതെന്നും അദേഹം പ്രതികരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!