Section

malabari-logo-mobile

പാക്കിസ്ഥാന്‍ പ്രസിഡന്റ് നാളെ ദില്ലിയിലെത്തും.

HIGHLIGHTS : ദില്ലി: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നാളെ ദില്ലിയിലെത്തും.

ദില്ലി: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നാളെ ദില്ലിയിലെത്തും.

അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതിനാണ് ആസിഫ് അലി ദില്ലിയിലെത്തുന്നത്. പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിങിനൊപ്പം സര്‍ദാരി ഉച്ചവിരുന്നില്‍ പങ്കെടുക്കും.

sameeksha-malabarinews

പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും കൂടികാഴ്ചയില്‍ ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന പല വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!