Section

malabari-logo-mobile

പരപ്പനങ്ങാടിയെ ഹരിതമയമാക്കി മുസ്ലീം ലീഗ് ഫഌഗ് മാര്‍ച്ച്.

HIGHLIGHTS : പരപ്പനങ്ങാടി : മുസ്ലീംലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി : മുസ്ലീംലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെ നടത്തിയ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി മുസ്ലീംലീഗ് പ്രവര്‍ത്തകരും അണിനിന്നാരംഭിച്ച പ്രകടനം പരപ്പനങ്ങാടി ടൗണില്‍ സമാപിച്ചു.

മാര്‍ച്ചിന് യൂത്ത്‌ലീഗ് ഭാരവാഹികളായ കടവത്ത് സൈതലവി,പി.ഒ.നയിം,അലിഅക്ബര്‍,നവാസ് ചിറമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

സമാപന സമ്മേളനം വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.പി.എം. സാദിഖലി, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ സംസാരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!