Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ലയണ്‍സ് ക്ലബ്ബിന് ഗംഭീര തുടക്കം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയചാപ്പറ്ററിന് തുടക്കമായി. വളളിക്കുന്ന് എന്‍സി ഗാര്‍ഡന്‍സില്‍ വച്ച് നടന്ന ലയണ്‍സ് ക്ലബ്ബിന്...

പരപ്പനങ്ങാടി:  പരപ്പനങ്ങാടിയില്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയചാപ്പ്റ്ററിന് തുടക്കമായി. വളളിക്കുന്ന് എന്‍സി ഗാര്‍ഡന്‍സില്‍ വച്ച്

പരപ്പനങ്ങാടി ചാപ്റ്ററിന്റെ നേതൃത്വം

ലയണ്‍സ് ക്ലബ്ബിന്റെ ഡിസ്ടിക്ട് ഗവര്‍ണര്‍ കെ എന്‍ സോമകുമാര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

sameeksha-malabarinews

ആഘോഷമെന്നത് നമുക്ക് ചുറ്റുമുള്ള വേദനയെ തിരിച്ചറിഞ്ഞ് അവരെ സഹായിച്ച് അതില്‍ സന്തോഷിക്കുന്ന കൂട്ടായിമയായി മാറണമെന്ന് സോമകുമാര്‍ ഓര്‍മിപ്പിച്ചു.

ഈ വര്‍ഷം ജില്ലയിലെ ആദ്യത്തെ ചാപ്റ്ററായ പരപ്പനങ്ങാടി ലയണ്‍സിന്റെ ഭാരവാഹികളായി നിയാസ് പുളിക്കലകത്ത്(പ്രസിഡന്റ്), മുരളീധരന്‍ (സെക്രട്ടറി), മൊയ്തീന്‍ കുട്ടി(ട്രഷറര്‍), അഡ്വ മുഹമ്മദ് ഹനീഫ(വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!