Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ റെയില്‍പാളത്തില്‍ കല്ലുവെച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി : അയ്യപ്പന്‍കാവിന് സമീപം റെയില്‍പാളത്തില്‍ കല്ലുവെച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പിടിയില്‍.

images (5)പരപ്പനങ്ങാടി : അയ്യപ്പന്‍കാവിന് സമീപം റെയില്‍പാളത്തില്‍ കല്ലുവെച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പിടിയില്‍.

ഉച്ചഭക്ഷണത്തിന് പുറത്തുവിട്ടപ്പോഴാണ് പരപ്പനങ്ങാടിയിലെ ഒരു സ്‌കൂളിലെ കുറച്ചു വിദ്യാര്‍ത്ഥികള്‍ റെയില്‍പാളത്തില്‍ കല്ലു വെക്കുകള്‍ വെച്ചത്. എന്നാല്‍ ഈ സമയത്ത് റെയില്‍വെ ട്രാക്കിലെ ജീവനക്കാര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ മാത്രം പിടികൂടാന്‍ കഴിഞ്ഞുള്ളു. മറ്റുള്ള കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

sameeksha-malabarinews

ജനശതാബ്ദി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു വരുന്നതിന് തൊട്ടു മുമ്പാണ് സംഭവം നട്ന്നത്. പിടിയിലായ വിദ്യാര്‍ത്ഥിയെ ഉദേ്യാഗസ്ഥര്‍ താക്കീത് ചെയ്ത് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!