Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ഇല്‌ക്ട്രിക്കല്‍ സെഷനു കീഴില്‍ 11 കെവി ലൈനില്‍ പണിനടക്കുന്നതിനാല്‍ ചൊവ്വാഴ്‌ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെ കരി...

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി ഇല്‌ക്ട്രിക്കല്‍ സെഷനു കീഴില്‍ 11 കെവി ലൈനില്‍ പണിനടക്കുന്നതിനാല്‍ ചൊവ്വാഴ്‌ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെ കരിങ്കല്ലത്താണി, പുത്തരിക്കല്‍ കോര്‍ട്ട്‌ റോഡ്‌, ചുടലപറമ്പ്‌, പാലത്തിങ്ങല്‍,കൊട്ടന്തല എന്നീ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന്‌ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!