Section

malabari-logo-mobile

പക്വതയാര്‍ന്ന യാത്രയ്ക്ക് ടൊയോട്ട കാമ്രി

HIGHLIGHTS : 40 ന് മുകളില്‍ പ്രായമുള്ളവരെ ലക്ഷ്യമാക്കി ടൊയോട്ടയുടെ കാമ്രി വിപണിയില്‍

40 ന് മുകളില്‍ പ്രായമുള്ളവരെ ലക്ഷ്യമാക്കി ടൊയോട്ടയുടെ കാമ്രി വിപണിയില്‍ എത്തിയിരിക്കുന്നു. കംഫര്‍ട്ടായ കുടുംബയാത്രകള്‍ക്കും ദൂരയാത്രകള്‍ക്കും ഒരുപോല ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ കാര്‍ രൂപകല്പനചെയ്തിരിക്കുന്നത്. 23.8 ലക്ഷം രൂപയാണ് കാമ്രിയുടെ വില.

2.5 ലിറ്റര്‍ 16 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ പിടിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ 6000 ആര്‍പിഎമ്മില്‍ 178 കുതിരകളുടെ ശേഷി നല്‍കാന്‍ കഴിയുന്ന എഞ്ചിനാണ് ഇതിന്റെ പ്രത്യേകത. 4100 ആര്‍പിഎമ്മില്‍ 233 എന്‍എം ചക്രവീര്യം ഈ എഞ്ചിന്‍ നല്‍കുന്നു. മറ്റൊരു പ്രത്യേകതയായി പറുന്നത് 12.98 കിലോമീറ്റര്‍ മൈലേജ് പകരാന്‍ എന്‍ജിന് സാധിക്കുമെന്ന് എആര്‍എഐ സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു എന്നുള്ളതാണ്. കൂടാതെ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്.

sameeksha-malabarinews

ഓണ്‍റോഡ് മൈലേജ് 10 കിമി കണ്ട് ലഭിക്കുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. എന്നാല്‍ ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധച്ചിടത്തോളം ഈ മൈലേജ് ആലോചിക്കാന്‍ പ്രയാസമുള്ളതാണെങ്കിലും കാമ്രി അതൊന്നും ശ്രദ്ധിക്കുന്നില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!