Section

malabari-logo-mobile

നേത്രാവതി എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ പരപ്പനങ്ങാടിയില്‍ നിര്‍ത്തിയിട്ടു.

HIGHLIGHTS : പരപ്പനങ്ങാടി :

പരപ്പനങ്ങാടി : തിരുവനന്തപുരത്തുനിന്ന് കുര്‍ളയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടുണിക്കൂര്‍ നിര്‍ത്തിയിട്ടു.

കോഴിക്കോട് എഞ്ചിനില്ലാത്തതു കാരണം ഷൊര്‍ണൂരില്‍ നിന്ന് പകരം എഞ്ചിന്‍ വന്ന് ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!