Section

malabari-logo-mobile

നെടുമ്പാശേരിയില്‍ വന്‍ കൊക്കെയ്ന്‍ വേട്ട

HIGHLIGHTS : കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.

ഇന്ന് അന്താരാഷ്ട്ര ടെര്‍മിനലില്‍ വന്നിറങ്ങയ ബ്രസീല്‍ സാവോപോള സ്വദേശി ജഗാനസിന്റെ കയ്യില്‍ നിന്നാണ് 4.7കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 25 കോടി വിലവരുമെന്ന് കണക്കാക്കുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!