Section

malabari-logo-mobile

നരോദപാട്യ കൂട്ടക്കൊല; മുന്‍മന്ത്രി കുറ്റക്കാരി.

HIGHLIGHTS : അഹമ്മദാബാദ് : നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായ

അഹമ്മദാബാദ് : നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായ മായ കോട്‌നാനി ,ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജരംഗി എന്നിവരുള്‍പ്പെടെ 32 പേര്‍ ഈ കേസ്സില്‍ കുറ്റക്കാരാണെന്ന് അഹമ്മദബാദിലെ പ്രത്യേക വിചാരണ കോടതി കണ്ടെത്തി. 61 പ്രതികളാണ് ഈ കേസില്‍ വിചാരണ നേരിട്ടത്. ഇതില്‍ 29 പേരെ വെറുതെ വിട്ടു.

വ്ിഎച്ച്പി ആഹ്വാനം ചെയ്ത ബന്ദിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കു നേരെ സംഘം ചേര്‍ന്ന് ആക്രമണം നടക്കുകയായിരുന്നു. 2002 ല്‍ നടന്ന ഗോധ്ര സംഭവത്തിന് ശേഷം ഫിബ്രുവരി 28 നാണ് ഈ സംഭവം നടന്നത്. അന്നത്തെ ആക്രമണത്തില്‍ 97 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!