Section

malabari-logo-mobile

ദില്ലിയില്‍ ഭൂചലനം.

HIGHLIGHTS : ദില്ലി: ദില്ലിയില്‍ ഇന്നുച്ചയ്ക്ക് 1.10നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനം 10 സെക്കന്റോളം നീണ്ടുനിന്നു. ദില്ലിയില്‍ ഗാസിയാബാദിലും നോയിഡയിലും ...

ദില്ലി:  ദില്ലിയില്‍ ഇന്നുച്ചയ്ക്ക് 1.10നായിരുന്നു ഭൂചലനമുണ്ടായത്.

 

ഭൂചലനം 10 സെക്കന്റോളം നീണ്ടുനിന്നു. ദില്ലിയില്‍ ഗാസിയാബാദിലും നോയിഡയിലും ആണ് ഭൂചലനമുണ്ടായത്. പഞ്ചാബിലും ഹരിയാനയിലും ഭൂചലനം അനുഭവപ്പെട്ടു.

sameeksha-malabarinews

 

റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബഹുദൂര്‍ഘട്ടാണ്.10 സെക്കന്റോളം നീണ്ടു നിന്ന ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!