Section

malabari-logo-mobile

തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ പ്രായോഗികമല്ലെന്ന്‌ പ്ലാന്റേഷന്‍ അസോസിയേഷന്‍

HIGHLIGHTS : കൊച്ചി: തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങളായ കൂലി വര്‍ദ്ധനയും ബോണസ്‌ തുടങ്ങിയവ പ്രായോഗികമല്ലെന്ന്‌ പ്ലാന്റേഷന്‍ അസോസിയേഷന്‍. 500 രൂപ ദിവസക്കൂലിയും 20 ശ...

munnar3കൊച്ചി: തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങളായ കൂലി വര്‍ദ്ധനയും ബോണസ്‌ തുടങ്ങിയവ പ്രായോഗികമല്ലെന്ന്‌ പ്ലാന്റേഷന്‍ അസോസിയേഷന്‍. 500 രൂപ ദിവസക്കൂലിയും 20 ശതമാനം ബോണസ്‌ വര്‍ധനയുമാണ്‌ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്‌. എന്നാല്‍ തൊഴലാളികളുടെ ഈ ആവശ്യം താങ്ങാനാകില്ലെന്നാണ്‌ പ്ലാന്റേഷന്‍ അസോസിയേഷന്‍ ചെയര്‍മാര്‍ സി വിനായരാഘവന്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

തോട്ടങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നികുതിയിളവ്‌ നല്‍കണമെന്നും പ്ലാന്റേഷന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. തേയില വിലയിടിവ്‌ തോട്ടം മേഖലയെ ബാധിച്ചതായും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

sameeksha-malabarinews

ഇതേ നിലപാട്‌ തന്നെയാണ്‌ 36 ന്‌ ചെര്‍ന്ന പി എല്‍ സി യോഗത്തില്‍ പ്ലാന്റേഷന്‍ അസോസിയേഷന്‍ സ്വീകരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!