Section

malabari-logo-mobile

തെരഞ്ഞടുപ്പ്‌ പ്രചാരണം: വാഹന പാസ്‌ പ്രദര്‍ശിപ്പിക്കണം

HIGHLIGHTS : മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇലക്ഷന്‍ വിഭാഗം അനുവദിച്ചു നല്‍കുന്ന വാഹന പാസ്‌ മുന്‍വശത്തെ ചില്ലിന്‌ മുകളില്‍ പ...

മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇലക്ഷന്‍ വിഭാഗം അനുവദിച്ചു നല്‍കുന്ന വാഹന പാസ്‌ മുന്‍വശത്തെ ചില്ലിന്‌ മുകളില്‍ പ്രദര്‍ശിപ്പിക്കണം. വാഹന പാസ്‌ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ മുന്നറിയിപ്പ്‌ കൂടാതെ പിടിച്ചെടുക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!