Section

malabari-logo-mobile

തൃശ്ശൂരില്‍ വാഹനാപകടം. നാലു മരണം.

HIGHLIGHTS : തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ണുത്തി ആറാകല്ലില്‍ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു.

തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ണുത്തി ആറാകല്ലില്‍ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. മൂന്നുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

 

തൃശ്ശൂര്‍ ചേറൂര്‍ ചാക്കോളവീട്ടില്‍ ലാലി, വര്‍ക്കി, തോമസുകുട്ടി, എന്നിവരാണ് മരിച്ചത്.

sameeksha-malabarinews

ബാംഗ്ലൂരില്‍ നിന്ന് തൃശ്ശൂരിലേക്കു വരികയായിരുന്ന ഇന്നോവയാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!