Section

malabari-logo-mobile

തൃശ്ശുരും കൊല്ലത്തും കണ്ണുരും ചുവപ്പ്‌ തരംഗം

HIGHLIGHTS : തിരു സംസ്ഥാന നിയമസഭാ തെരഞ്ഞുടുപ്പില്‍ ഇടതുമുന്നേറ്റം നടക്കുമ്പോള്‍ തരംഗം ആഞ്ഞടിച്ചത് തൃശ്ശുരിലും.,കണ്ണുരിലും കൊല്ലത്തും

തിരു സംസ്ഥാന നിയമസഭാ തെരഞ്ഞുടുപ്പില്‍ ഇടതുമുന്നേറ്റം നടക്കുമ്പോള്‍ തരംഗം ആഞ്ഞടിച്ചത് തൃശ്ശുരിലും.,കണ്ണുരിലും കൊല്ലത്തും

നിലവിലെ ലീഡ് നിലയനുസരിച്ച് തൃശ്ശുരില്‍ 13 സീറ്റിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്.

sameeksha-malabarinews

കണ്ണുരില്‍ ആകയുള്ള 11ല്‍ പത്തിടത്തും എല്‍ഡിഎഫ് ആണ് മുന്നില്‍
കൊല്ലത്ത് പതിനൊന്നിടത്തും എല്‍ഡിഎഫാണ് മുന്നില്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!